അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
Aകായിക പ്രജനനം
Bവിത്ത് വിതരണം
Cബീജാങ്കുരണം
Dഇവെയാന്നുമല്ല
Aകായിക പ്രജനനം
Bവിത്ത് വിതരണം
Cബീജാങ്കുരണം
Dഇവെയാന്നുമല്ല
Related Questions:
ബീജാങ്കുരണത്തിന്റെ ഘട്ടങ്ങൾ യഥാക്രമം എഴുതുക ?
A. ബീജശീർഷം പുറത്തു വരുന്നു.
B. വിത്ത് കുതിരുന്നു.
C. വേരും കാണ്ഡവും ഉണ്ടാകുന്നു.
D. വിത്തിൻ്റെ പുറന്തോട് പൊട്ടുന്നു.
E. ബീജമൂലം പുറത്തു വരുന്നു.