പപ്പായ : അമേരിക്ക തേയില : ? Aയൂറോപ്പ്Bബ്രസീൽCചൈനDഇന്ത്യAnswer: C. ചൈന Read Explanation: കാർഷിക വിളകൾ ജന്മദേശം കൈതച്ചക്ക, മരച്ചീനി, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, പേരയ്ക്ക, പപ്പായ, കാപ്പി അമേരിക്ക തേയില ചൈന കാബേജ് യൂറോപ്പ് റബ്ബർ, കശുമാവ് ബ്രസീൽ Read more in App