Challenger App

No.1 PSC Learning App

1M+ Downloads
2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എത്ര മണ്ഡലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു?

A272

B543

C500

D350

Answer:

B. 543

Read Explanation:

2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എല്ലാ 543 മണ്ഡലങ്ങളിലും EVM ഉപയോഗം നടപ്പിലാക്കി.


Related Questions:

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെട്ടിരിക്കുന്ന യൂണിറ്റുകൾ ഏത്
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്?