തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?Aഅനുച്ഛേദം 323Bഅനുച്ഛേദം 324Cഅനുച്ഛേദം 326Dഅനുച്ഛേദം 329Answer: B. അനുച്ഛേദം 324 Read Explanation: ഭരണഘടനയുടെ അനുച്ഛേദം 324-നുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിർവചിച്ചിരിക്കുന്നു.Read more in App