Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എത്ര ഘട്ടങ്ങളായാണ് 2024 ലോകസഭ തിരഞ്ഞെടുപ്പ് ഭാരതത്തിൽ നടത്തിയത് ?

A5 ഘട്ടങ്ങൾ

B6 ഘട്ടങ്ങൾ

C7 ഘട്ടങ്ങൾ

D8 ഘട്ടങ്ങൾ

Answer:

C. 7 ഘട്ടങ്ങൾ

Read Explanation:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പ്

  • 7 ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പ്

  • തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് - 2024 മാർച്ച് 16 

  • ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത് - 2024 ഏപ്രിൽ 19 

  • കേരളത്തിൽ വോട്ടെടുപ്പ് നടന്നത് - 2024 ഏപ്രിൽ 26 

  • അവസാനഘട്ട വോട്ടെടുപ്പ് നടന്നത് - 2024 ജൂൺ 1 

  • വോട്ടെണ്ണൽ നടന്നത് - 2024 ജൂൺ 4 

  • തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം - 543 

  • തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണം - 272 

  • തിരഞ്ഞെടുപ്പ് നടത്തിയത് - കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 


Related Questions:

Who among the following is the ex-officio Chairperson of the Rajya Sabha as on 10 October 2023?
ലോകസഭ ഏത് വർഷമാണ് ആറ്റമിക് എനർജി (അമന്റ്മെന്റ്) ബിൽ പാസ്സാക്കിയത്?
ഉപരാഷ്ട്രപതിയുടെ കാലാവധി ?
Subject to the Provisions of any law made by Parliament or any rules made under Article 145 , which Article of the Constitution permits the Supreme Court to review its own judgement or order ?
ഒരേ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറും, സ്പീക്കറും ആയ വ്യക്തി :