Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?

A2000

B1971

C1965

D1961

Answer:

D. 1961

Read Explanation:

  • സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് നിരോധിക്കുന്നതിനായി 1961 ൽ പാർലമെന്റ് സ്ത്രീധന നിരോധന നിയമം(THE DOWRY PROHIBITION ACT, 1961) പാസ്സാക്കി.
  • സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് - 1961 ജൂലൈ 1 
  • ഈ നിയമപ്രകാരം കുറ്റങ്ങൾ ജാമ്യമില്ലാത്തതും ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതുമാണ്.

Related Questions:

പാർലമെന്റിൽ 1956 -ലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC )നിയമം അടുത്തിടെ ഭേദഗതി ചെയ്തത് ?
Who presides over the joint sitting of the Houses of the parliament ?
രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് എത്ര വയസ്സ് പൂർത്തിയായിരിക്കണം ?
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :
പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?