App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?

A10

B15

C12

D9

Answer:

D. 9

Read Explanation:

  • ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലും ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു, പുതുച്ചേരി എന്നീ 3 കേന്ദ്രഭരണപ്രദേശങ്ങളിലും കണ്ടൽക്കാടുകൾ കാണപ്പെടുന്നു (ദാമൻ & ദിയു 2019-ൽ ദാദ്ര & നഗർ ഹവേലിയു മായി സംയോജിച്ചു)


Related Questions:

വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം ഏത് ?
MAB യുടെ പൂർണ്ണരൂപം എന്ത് ?
മദ്രാസ് വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?
കണ്ടൽ കാടുകളിൽ ലഭിക്കുന്ന മഴയുടെ ശരാശരി അളവെത്ര ?