Challenger App

No.1 PSC Learning App

1M+ Downloads
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ, പശ്ചിമഘട്ട ഭാഗങ്ങൾ എന്നിവടങ്ങളിൽ കാണപ്പെടുന്ന പ്രധാന ഇനം വനങ്ങൾ ഏത് ?

Aവരണ്ട ഇലപൊഴിയും വനങ്ങൾ

Bമുൾക്കാടുകൾ

Cമിതോഷ്‌ണമേഖലാ വനങ്ങൾ

Dഉഷ്‌ണമേഖലാ വനങ്ങൾ

Answer:

D. ഉഷ്‌ണമേഖലാ വനങ്ങൾ


Related Questions:

മൽബറി വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?
ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ അറിയപ്പെടുന്ന പേര് ?

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. കടുവാ സംരക്ഷണത്തിനായി ടൈഗർ ടാസ്‌ക് ഫോഴ്‌സിന്റെ ഉപദേശപ്രകാരം 2000 -ൽ സ്ഥാപിക്കപ്പെട്ടു
  2. ചെയർപേഴ്സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി
  3. വൈസ് ചെയർപേഴ്‌സൺ - പ്രധാനമന്ത്രി
  4. NTCA യുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് ഒരു പ്രദേശത്തെ ടൈഗർ റിസർവായി പ്രഖ്യാപിക്കുന്നു.
    One of the most important mangrove forests in the world which is both a Ramsar site and a World Heritage Site is :