App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്?

Aജനുവരി 26

Bആഗസ്റ്റ് 12

Cഡിസംബർ 9

Dനവംബർ 26

Answer:

D. നവംബർ 26

Read Explanation:

  • ഭരണഘടനാ ദിനം 'സംവിധാൻ ദിവസ്' എന്നും അറിയപ്പെടുന്നു.
  • 1949 നവംബർ 26-ന്, ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു.
  • ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് ഭരണഘടനാ ദിനമായി ആചരിക്കുന്നു
  • ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നു.

Related Questions:

Who among the following moved the “Objectives Resolution” in the Constituent Assembly

ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

In which year did C Rajagopalachari voice the demand for a constituent assembly based on adult franchise?

Gandhiji wrote which article in the ‘Harijan’ of 19th November 1939 to support the formation of Constituent Assembly for making the Constitution of India?

On whose recommendation was the constituent Assembly formed ?