Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിയമം നിർമ്മിക്കാനുള്ള അധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു?

Aസംസ്ഥാന നിയമസഭകളിൽ

Bസുപ്രീം കോടതിയിൽ

Cപാർലമെന്റിൽ

Dരാഷ്ട്രപതിയിൽ

Answer:

C. പാർലമെന്റിൽ

Read Explanation:

ഇന്ത്യയിൽ നിയമ നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്, ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പിലാക്കുന്നത്.


Related Questions:

സംസ്ഥാന ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു?
ഇന്ത്യയിൽ ഭരണഘടന ഭേദഗതിക്കുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
ലക്ഷ്യപ്രമേയം അവതരിപ്പിച്ച വ്യക്തി ആരാണ്?
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്?

താഴെക്കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് ഉദാഹരണങ്ങൾ ഏത്?

  1. വിദേശകാര്യം
  2. പ്രതിരോധം
  3. റെയിൽവെ
  4. ബാങ്കിംഗ്