Question:

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

Aഉത്തർപർവ്വതമേഖല

Bഉപദ്വീപീയ പീഠഭൂമി

Cഉത്തരമഹാസമതലം

Dതീരസമതലം

Answer:

B. ഉപദ്വീപീയ പീഠഭൂമി


Related Questions:

ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?

The period of June to September is referred to as ?

സംഘകാലഘട്ടത്തിൽ ‘ കുറുഞ്ചി ’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?

വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ?

ഇന്ത്യയിലെ ആദ്യ ആസൂത്രിത പര്‍വ്വത നഗരം ?