App Logo

No.1 PSC Learning App

1M+ Downloads
In India the population ..... very fast.

Arises

Brise

Cis rising

Dwas rising

Answer:

C. is rising

Read Explanation:

തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് rises,rise എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject singular ആയതിനാൽ is rising എന്ന present continuous tense ഉപയോഗിക്കുന്നു.


Related Questions:

I ..... her.
He does not _______ novels.
They ______ for you.
I ..... you are right.
Use the correct tense form of the verb given in the brackets. I (come) to the station right now.