Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ യുനെസ്കോ പൈതൃക പട്ടികയിൽ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനായി ഇന്ത്യ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്ത ലിവിങ് റൂട്ട് ബ്രിഡ്ജസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Aഅരുണാചൽ പ്രദേശ്

Bമേഘാലയ

Cനാഗാലാൻഡ്

Dമണിപ്പൂർ

Answer:

B. മേഘാലയ

Read Explanation:

• മേഘാലയയിലെ ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ച പാലങ്ങളെ പ്രാദേശികമായി "Jingkieng Jri" എന്ന് വിളിക്കുന്നു • 2026-27 കാലയളവിലേക്കുള്ള പട്ടികയിലേക്കാണ് ഈ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. • ഈ ജീവനുള്ള വേരു പാലങ്ങളെ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ച മേഘാലയ സ്വദേശിയായ ഹേലി വാർ- ന് രാജ്യം 2026 ജനുവരിയിൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു • പ്രകൃതിദത്തമായ ഈ അത്ഭുതങ്ങളെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിച്ചതിനാണ് പദ്മശ്രീ അംഗീകാരം ലഭിച്ചത്


Related Questions:

ഇന്ത്യയിൽ പതിനഞ്ചാമതായി നിലവിൽ വന്ന സംസ്ഥാനം ഏത് ?
Which is the 28th state of India?
2025 ജനുവരിയിൽ വാട്ട്സ്ആപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?