Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ UNESCO യുടെ ലോകപൈതൃക പട്ടികയിൽ സാംസ്കാരിക വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് ?

Aബേക്കൽ കോട്ട

Bമയ്ദം ശവകുടീരങ്ങൾ

Cഗേറ്റ് വേ ഓഫ് ഇന്ത്യ

Dഉഡുപ്പി ക്ഷേത്രം

Answer:

B. മയ്ദം ശവകുടീരങ്ങൾ

Read Explanation:

• ആസാമിലെ അഹോം രാജവംശത്തിൻ്റെ ശവകുടീരങ്ങൾ ആണ് മയ്ദം • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് സാംസ്‌കാരിക വിഭാഗ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ സ്ഥലം • യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളുടെ എണ്ണം - 43


Related Questions:

ദ ഹെഡ് ക്വാർട്ടർ ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യാ ആൻഡ് പെസഫിക് എവിടെയാണ്?
താഴെ പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത് ?
ലോകപ്രശസ്തമായ ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?
ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഉൾപെടാത്തത് ആരാണ് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?