Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?

Aമലാവി

Bസാംബിയ

Cടാൻസാനിയ

Dമൊസാംബിക്

Answer:

A. മലാവി

Read Explanation:

• തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് മലാവി • മലാവിയുടെ തലസ്ഥാനം - ലിലോങ്‌വേ • മലാവി പ്രസിഡൻറ് - ലാസറസ് ചക്വേര


Related Questions:

സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രാജ്യം ഏത് ?
സോവിയറ്റ് മുദ്രനീക്കം ചെയ്ത് പകരം "ട്രൈസൂബ് മുദ്ര" പതിപ്പിച്ച "മാതൃരാജ്യ" പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2025 ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ യു എസ് അംബാസിഡർ ആയി നിയമിതനായത്
ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?