Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്

Aസിയാവുർ റഹ്മാൻ

Bഷെയ്ഖ് മുജിബുർ റഹ്മാൻ

Cഹുസൈൻ മുഹമ്മദ് എർഷാദ്

Dഖാലിദ സിയ

Answer:

B. ഷെയ്ഖ് മുജിബുർ റഹ്മാൻ

Read Explanation:

  • കറൻസികളിൽ നിന്നും ഷെയ്ക്ക് മുജീബ് റഹ്മാനെ നീക്കം ചെയ്തു

  • ബംഗബന്ധു :-ഷെയ്ഖ് മുജിബുറഹ്മാൻ


Related Questions:

ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
അമേരിക്കയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?