Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത് ?

A(കോട്ട )രാജസ്ഥാൻ

B(കർണാൽ )ഹരിയാന

Cകച്ച് (ഗുജറാത്ത് )

D(അമൃത്സർ )പഞ്ചാബ്

Answer:

C. കച്ച് (ഗുജറാത്ത് )

Read Explanation:

  • കണ്ടെത്തിയത് : കേരള സർവകലാശാല ഗവേഷകർ

  • മനുഷ്യൻ്റെ അസ്ഥിയുടെ അവശിഷ്‌ടങ്ങള്‍, പാത്രങ്ങള്‍, ശംഖുകളുടെ ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്

  • പ്രീ പ്രഭാസ്'' എന്നറിയപ്പെടുന്ന അപൂര്‍വമായ മണ്‍പാത്ര ശേഖരവും ലഖംപൂരിലെ സൈറ്റില്‍ നിന്ന് ഗവേഷകര്‍ കുഴിച്ചെടുത്തിട്ടുണ്ട്


Related Questions:

Copper was mixed with tin to produce bronze, to make tools and weapons. Hence Harappan civilization came to be known as :
സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെ വീടുകൾ നിർമ്മിക്കപ്പെട്ടത് എന്ത് ഉപയോഗിച്ചാണ്
താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?
In which of the following countries the Indus Civilization did not spread?
ഹാരപ്പൻ സംസ്കാരം കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ?