App Logo

No.1 PSC Learning App

1M+ Downloads
കാളിദാസൻ്റെ മാളവികാഗ്നിമിത്രത്തിലെ നായകനായ ' അഗ്നിമിത്രൻ ' ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു ?

Aഹര്യങ്ക വംശം

Bസുംഗ വംശം

Cമൗര്യ വംശം

Dനന്ദ വംശം

Answer:

B. സുംഗ വംശം


Related Questions:

രാജഗൃഹത്തിൽ നിന്നും മഗധയുടെ തലസ്ഥാനം വൈശാലിയിലേക്ക് മാറ്റിയ ശിശുനാഗരാജാവ് ?
ശിശുനാഗരാജ വംശത്തിലെ അവസാനത്തെ രാജാവ് ?
അവന്തി ഭരിച്ച പ്രസിദ്ധ രാജാവ് ?

നന്ദ രാജാവായ മഹാപത്മാനന്ദൻ അറിയപ്പെട്ടിരുന്ന പേര് ?

  1. ഏകരാട്
  2. ധനനന്ദൻ
  3. അഗ്രമീസ്
  4. രണ്ടാം പരശു രാമൻ
    പാടലിപുത്രം എന്ന പ്രാചീന നഗരത്തിന്റെ സ്ഥാപക :