അവന്തി ഭരിച്ച പ്രസിദ്ധ രാജാവ് ?
Aബിംബിസാരൻ
Bചന്ദ്രഗുപ്ത മൗര്യൻ
Cഅശോകൻ
Dപ്രദ്യോതനൻ
Answer:
D. പ്രദ്യോതനൻ
Read Explanation:
മഗധയുടെ ഏറ്റവും വലിയ ശത്രു രാജ്യം - അവന്തി
അവന്തിയുടെ തലസ്ഥാനം - ഉജ്ജയിനി
അവന്തി ഭരിച്ച പ്രസിദ്ധ രാജാവ് - പ്രദ്യോതനൻ
തക്ഷശിലയെ അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരൻ - ജീവകൻ
ഗാന്ധാര രാജ്യത്തിന്റെ തലസ്ഥാനം - തക്ഷശില
ഗൗതമ ബുദ്ധന്റെ കാലത്തെ പ്രബലശക്തി - കോസലം
കോസല രാജ്യത്തിന്റെ തലസ്ഥാനം - ശ്രാവസ്തി
വത്സത്തിന്റെ തലസ്ഥാനം - കൗസാംബി
വത്സം ഭരിച്ച പ്രസിദ്ധനായ രാജാവ് - ഉദയനൻ
ഭാസന്റെ സ്വപ്നവാസവദത്ത ഹർഷന്റെ പ്രിയദർശിക, രത്നാവലി എന്നീ നാടകങ്ങളിലെ നായകൻ - ഉദയനൻ