Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യ പരീക്ഷണത്തിന്........... നെയാണ് ഇമാസ്കുലേഷൻ ചെയ്തത്

AP1 ♀

BP1 ♂

CF1 ♀

DF1 ♂

Answer:

A. P1 ♀

Read Explanation:

  • മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണങ്ങൾ : പൊക്കകൂടുതൽ X പൊക്കക്കുറവ് മെൻഡൽ ഒരു സസ്യത്തെ മാതൃ സസ്യമായും മറ്റേതിനെ പിതൃസസ്യമായും പരിഗണിച്ചു.

  • പിന്നീട് മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു . ഈ പ്രക്രിയയാണ് ഇമാസ്കുലേഷൻ (emasculation).

  • അതിനു ശേഷം ഈ പുഷ്പത്തെ പോളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു (bagging).

  • ആദ്യ മാതാപിതാക്കളുടെ തലമുറയെ P1 എന്ന് വിളിക്കുന്നു. അതിൽ നിന്ന് ഉണ്ടാവുന്ന സന്തതികൾ F1, F2, .............

  • ഇവിടെ P1 ♀ നെയാണ് ഇമാസ്കുലേഷൻ ചെയ്തത് .


Related Questions:

ആൺ പെൺ ജീവികളിൽ ക്രോമോസോം സംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്ന ജീവി വർഗ്ഗം ?
മനുഷ്യരിൽ ഓരോ ക്രോമസോമിൻ്റെയും രണ്ട് പകർപ്പുകൾ അടങ്ങിയിരിക്കുന്നു. ഓരോ പകർപ്പിലും ഒരേ ജീൻ ശ്രേണി അടങ്ങിയിരിക്കുന്നു. ഈ കോപ്പികളെ എന്താണ് വിളിക്കുന്നത്?
ZZ- ZW ലിംഗനിർണ്ണയത്തിൽ, ZZ സൂചിപ്പിക്കുന്നത്
Who considered DNA as a “Nuclein”?
Which of the following transcription termination technique has RNA dependent ATPase activity?