App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ വാർത്താ വിനിമയ വ്യവസ്ഥയിൽ ഹ്രസ്വ വാചക സന്ദേശങ്ങൾ പരസ്പരം കൈമാറുന്ന സേവനം ?

AGPS

BMMS

CSMS

DSMART CARD

Answer:

C. SMS

Read Explanation:

⋇ 160 അക്ഷരങ്ങളോ സംഖ്യകളോ അയക്കാനുള്ള സൗകര്യമേ SMS ൽ ഉള്ളു


Related Questions:

താഴെപ്പറയുന്നതിൽ നോൺ -ഇംപാക്ട് പ്രിന്ററിന്റെ ഉദാഹരണങ്ങൾ ഏതെല്ലാം ?
A hard disc is divided into tracks which are further subdivided into :
പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പുനഃസജ്ജമാക്കുന്ന (പുനരാരംഭിക്കുന്ന) പ്രക്രിയ?
ഇവയിൽ ഏതാണ് IMSI നമ്പറിന്റെ ഭാഗമല്ലാത്തത്?
The smallest controllable element of an image represented on a screen?.