Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു പദ്ധതി ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. ഏതാണ് പദ്ധതി ?

Aബീമാ സഖി യോജന

Bമഹിളാ സംരക്ഷൺ അഭിയാൻ

Cനാരി ശക്തി പദ്ധതി

Dജനനി സമൃദ്ധി യോജന

Answer:

A. ബീമാ സഖി യോജന

Read Explanation:

• സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുക, ഇൻഷുറൻസ് പരിരക്ഷ പ്രോത്സാഹിപ്പിക്കുക, വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ബീമാ സഖി യോജന


Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെൻറ് നിയമം പാസ്സാക്കിയതെന്ന് ?
സ്വയംതൊഴിൽ അവസരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കൾക്ക് ഉപജീവനം നൽകുന്നതിതിനുമായി രാജീവ് ഗാന്ധി സ്വരോജ് കർ യോജന ആരംഭിക്കുന്ന സംസ്ഥാനം?
PM - PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which is the most important of all self-employment and poverty alleviation programmes ?
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ഏതാണ് ?