Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ, ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?

Aസായ് പ്രണീത്

Bകിഡംബി ശ്രീകാന്ത്

Cലക്ഷ്യ സെൻ

Dഎച്ച്.എസ്. പ്രണോയ്

Answer:

C. ലക്ഷ്യ സെൻ

Read Explanation:

  • • ഫൈനലിൽ തോല്പിച്ചത് - യൂഷി തനക (ജപ്പാൻ തരാം )

    • 2025 സീസണിലെ വേൾഡ് ടൂർ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ യുവ താരം

    • സീസണിലെ യു എസ് ഓപ്പൺ വിജയിയായ ഇന്ത്യൻ താരം - ആയുഷ് ഷെട്ടി


Related Questions:

India's Bhavna Jat, Raveena, and Munita Prajapati won the bronze medal with a combined effort in the team category of the women's 20 km race walk event at the World Race Walking Team Championships 2022 held in ______?
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡൻ്റ്?
കേരളത്തിലെ ആദ്യത്തെ സ്പോർട്സ്‌ ലൈഫ് ഫിറ്റ്നസ് സെന്റർ നിലവിൽ വന്ന ജില്ല?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ലീഗ് ക്രിക്കറ്റ് മത്സരം ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?