Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യത്തേക്കാണ് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചത് ?

Aഇൻഡോനേഷ്യ

Bശ്രീലങ്ക

Cമാലിദ്വീപ്

Dഫിലിപ്പീൻസ്

Answer:

B. ശ്രീലങ്ക

Read Explanation:

• തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്‌ നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കാണ് സർവീസ് • യാത്രാക്കപ്പൽ - HSC CHERIYAPANI • യാത്രാക്കപ്പൽ നിർമ്മിച്ചത് - കൊച്ചിൻ ഷിപ്പ് യാർഡ്


Related Questions:

. Which is the first National Waterway in India?
In which year was the inland waterways authority setup?
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?
2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9