App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ 1700 വർഷം മുമ്പ് ജീവിച്ചിരുന്ന റോമൻ പട്ടാളക്കാരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയ രാജ്യം?

Aക്രൊയേഷ്യ

Bഇറ്റലി

Cഗ്രീസ്

Dതുർക്കി

Answer:

A. ക്രൊയേഷ്യ

Read Explanation:

• 260 സി ഇ യിൽ നടന്ന മുർസ യുദ്ധത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ അസ്ഥിക്കൂടങ്ങളാണെന്നാണ് അനുമാനം


Related Questions:

2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?
2024 ഏപ്രിലിൽ അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയം ഉണ്ടായ "ഒറൈൻബെർഗ് നഗരം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
2025 മാർച്ചിൽ ഏത് രാജ്യത്തെ മന്ത്രിസഭയിലെ അംഗങ്ങളായിട്ടാണ് "കമൽ ഖേര", "അനിത ആനന്ദ്" എന്നിവർ സ്ഥാനമേറ്റത് ?
ആരോഗ്യ മാനസിക കാരണങ്ങളല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി നിയമം പാസാക്കിയ രാജ്യം ഏതാണ് ?
ഏത് രാജ്യത്തിൻറെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയിട്ടാണ് "ജൂഡിത്ത് സുമിൻവ ടുലുക" നിയമിതയായത് ?