Challenger App

No.1 PSC Learning App

1M+ Downloads
സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ _________കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു?

Aതല മുതൽ വാല് വരെ

Bകൈകാലുകളിൽ

Cവലുകളിൽ

Dതലയിൽ

Answer:

A. തല മുതൽ വാല് വരെ

Read Explanation:

ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് നോട്ടോകോർഡ് ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം നോട്ടോകോർഡിന്റെ സാന്നിധ്യമാണ് ഫൈലം കോർഡേറ്റയിലെ മുന്ന് സബ് ഫൈലങ്ങളാണ് യൂറോ കോർഡേറ്റ ,സെഫാലോ കോർഡേറ്റ ,വെർട്ടിബ്രേറ്റ എന്നിവ. സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ തല മുതൽ വാല് വരെ കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു


Related Questions:

ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?
മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
കോണുകൾ എന്നറിയപ്പെടുന്ന പ്രത്യുൽപ്പാദന ഭാഗങ്ങൾ കാണപ്പെടുന്ന കിങ്ഡം പ്ലാന്റെ ഡിവിഷൻ ഏത് ?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?