Challenger App

No.1 PSC Learning App

1M+ Downloads
മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?

Aപൊറിഫെറ

Bഅനാലിഡ

Cനിമറ്റോഡ

Dമൊളസ്ക

Answer:

D. മൊളസ്ക

Read Explanation:

ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു മൊളസ്ക മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചം ഉദാഹരണം :ഒച്ച് ,നീരാളി , കക്ക


Related Questions:

ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
നീണ്ടുരുണ്ട ശരീരമുള്ള വിരകൾഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
താലസ് എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിൽ ഉയർന്ന സസ്യങ്ങളുടേത് പോലുള്ള വേരോ ഇലയോ കാണ്ഡമോ കാണപ്പെടാത്ത സ്പൈറോഗൈറ ,സർഗാസം എന്നീ സസ്യങ്ങൾ കിങ്ഡം പ്ലാന്റയുടെ ഏത് ഡിവിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?