App Logo

No.1 PSC Learning App

1M+ Downloads
ദീർഘദൃഷ്ടി യുള്ളവരിൽ പ്രതി ബിംബം റെറ്റിനയുടെ --- ൽ ഉണ്ടാകുന്നു

Aമുന്നിൽ

Bപിറകിൽ

Cതാഴ്ഭാഗത്ത്

Dമുകളിൽ

Answer:

B. പിറകിൽ

Read Explanation:

ദീർഘദൃഷ്ടി

  • അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുമെങ്കിലും   അടുത്തുള്ളവസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല.

  • നിയർപോയിന്റിലേക്കുള്ള  അകലം കൂടുന്നു .

  • അടുത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനക്ക് പിറകിൽ രൂപപ്പെടും.

  • ലെൻസിന്റെ  ഫോക്കസ് ദൂരം കൂടുന്നു.

  • ലെൻസിന്റെ പവർ കുറയുന്നു.

  • നേത്രഗോളത്തിന്റെ വലുപ്പം കുറയുന്നു .


Related Questions:

ജലത്തിൽനിന്ന് പ്രകാശരശ്‌മി വായുവിലേയ്ക്ക് കടക്കുമ്പോൾ
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ
The intention of Michelson-Morley experiment was to prove
താഴെ തന്നിരിക്കുന്നവയിൽ ദർപ്പണ സമവാക്യത്തെ തിരിച്ചറിയുക