App Logo

No.1 PSC Learning App

1M+ Downloads
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കില്ല

Dഅപ്രത്യക്ഷമാകും

Answer:

B. കുറയുന്നു

Read Explanation:

  • തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങളുടെ ഫ്രിഞ്ജ് കനം തരംഗദൈർഘ്യം കൂടിയവയേക്കാൾ കുറവായിരിക്കും  


Related Questions:

സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമനത്തിന് ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
Angle between incident ray and normal ray is called angle of
I,4Iഎന്നീ തീവ്രതയുള്ള രണ്ട് ശ്രോതസ്സുകൾ പോഷക വ്യതികരണത്തിനു വിധേയമായെങ്കിൽ പരിണത തീവ്രത കണക്കാക്കുക
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
Albert Einstein won the Nobel Prize in 1921 for the scientific explanation of