സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
Aആൽവിയോള
Bആസ്യരന്ധ്രങ്ങൾ
Cകാണ്ഡം
Dവേര്
Answer:
B. ആസ്യരന്ധ്രങ്ങൾ
Read Explanation:
സസ്യങ്ങളുടെ ശ്വസനം
ജന്തുക്കളെപ്പോലെ സസ്യങ്ങളും അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. സസ്യങ്ങളിൽ ആസ്യരന്ധ്രങ്ങൾ വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്