Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് -------നിന്നാണ്.

Aബീജശീർഷം

Bവേരുകൾ

Cബീജമൂലം

Dബീജാന്നത്തിൽ

Answer:

D. ബീജാന്നത്തിൽ

Read Explanation:

ബീജപത്രത്തോടു ചേർന്നുകാണുന്ന ഭാഗമാണ് ബീജാന്നം (endosperm). ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് ബീജാന്നത്തിൽനിന്നാണ്.


Related Questions:

ഇലയിലേക്ക് ജലം എത്തിക്കുന്നതും ഇലയിൽ നിന്ന് ആഹാരം കൊണ്ടുപോകുന്നതും ----വഴിയാണ്.
ഒരു ബീജപത്രം മാത്രമേ ഉള്ള സസ്യങ്ങളെ ---എന്നു പറയുന്നു.
വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----ചെടിയുടെ വേരായി മാറുന്നു.
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.
ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ്---