App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് ?

Aആക്രമണം

Bനിരാശ

Cസമ്മർദ്ദം

Dപ്രക്ഷോഭം

Answer:

B. നിരാശ

Read Explanation:

നിരാശ  (Frustration) 

  • മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് നിരാശ.
  • ഒരു വ്യക്തിയുടെ ഇച്ഛയുടെയോ ലക്ഷ്യത്തിന്റെയോ പൂർത്തീകരണത്തിനെതിരായ പ്രതിരോധത്തിൽ നിന്നാണ് നിരാശ ഉണ്ടാകുന്നത്. 
  • ഒരു ഇച്ഛയോ ലക്ഷ്യമോ നിഷേധിക്കപ്പെടുമ്പോഴോ തടസപ്പെടുമ്പോഴോ അത് വർദ്ധിക്കാൻ സാധ്യതയുണ്ട്. 
  • നിരാശ ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ഉൾപ്പെടെ വിവിധ രീതികളിൽ ബാധിക്കും.
  • സമ്മർദ്ദത്തോടുള്ള ഒരു തരം വൈകാരിക പ്രതികരണമാണ് നിരാശ എന്നുപറയാം.
  • വീട്ടിൽ, സ്കൂളിൽ, ജോലിസ്ഥലത്ത്, എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധങ്ങളിൽ ദിവസേന സമ്മർദങ്ങൾ നേരിടുമ്പോൾ ഈ തോന്നൽ ഉണ്ടാ കുന്നത് സാധാരണമാണ്.

Related Questions:

താഴെപ്പറയുന്നവയിൽ വികാസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസിലിംഗ് ആണ് .................
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
Which of the following is not a developmental task of adolescent ?
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ "യാഥാസ്ഥിത സദാചാരതലത്തിൽ" വരുന്ന ഘട്ടം ഏത് ?