App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ഏത് ബാങ്കിൻറെ സ്വതന്ത്ര ഡയറക്ടർ ആയാണ് ഏലിയാസ് ജോർജ് നിയമിതനായത് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bധനലക്ഷ്മി ബാങ്ക്

Cഫെഡറൽ ബാങ്ക്

Dകാത്തലിക് സിറിയൻ ബാങ്ക്

Answer:

C. ഫെഡറൽ ബാങ്ക്

Read Explanation:

• ഫെഡറൽ ബാങ്ക് സ്ഥാപകൻ - കെ പി ഹോർമിസ് • ഫെഡറൽ ബാങ്കിൻറെ ആസ്ഥാനം - ആലുവ


Related Questions:

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)

ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
ഓംബുഡ്സ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?