Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുടബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലൂയി സുവാരസ് ഏത് രാജ്യത്തിൻ്റെ താരമാണ് ?

Aബ്രസീൽ

Bഉറുഗ്വായ്

Cജർമനി

Dനെതർലാൻഡ്

Answer:

B. ഉറുഗ്വായ്

Read Explanation:

• ഉറുഗ്വായ് ദേശീയ ഫുട്‍ബോൾ ടീമിൻ്റെ സ്‌ട്രൈക്കറും ക്യാപ്റ്റനും ആണ് ലൂയി സുവാരസ് • "എൽ പിസ്റ്റോലെറൊ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം


Related Questions:

2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?
ലോക പാരാലിമ്പിക്സ് ഗ്രാൻഡ്പ്രീ യിൽ സ്വർണം നേടിയ മലയാളി?
ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?
പെർഫ്യൂം ബോൾ എന്താണ് ?