App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിൽ പഠിതാവ് ഒരു ?

Aനിഷ്ക്രിയ കേൾവിക്കാരനാണ്

Bസക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Cഅദ്ധ്യാപനം പൂർത്തീകരിക്കുന്നതിന് സഹായിയായി വർത്തിക്കുന്ന ആളാണ്

Dകേവല സ്വീകർത്താവാണ്

Answer:

B. സക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

Related Questions:

Identify the correct sequence.
ഒരുകാര്യം സവിശേഷമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനേക്കാൾ അഭികാമ്യം സാമാന്യമായ ആദർശരൂപത്തിൽ അവതരിപ്പിക്കുകയാണ് എന്ന പഠനസംക്രമണ സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തിൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് ?

The Principles of Behaviourism of Watson is said to be primarily based on the exploration of

  1. Thorndike
  2. Skinner
  3. Jallman
  4. Pavlov
    കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് ............ ?