Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തം കുട്ടികളെ നിരീക്ഷിച്ച് ശിശു വികാസത്തെ സംബന്ധിച്ച് ആധുനികവും വ്യക്തവുമായ ഗ്രന്ഥങ്ങൾ രചിച്ച മനശാസ്ത്രജ്ഞൻ ആരാണ് ?

Aവൈഗോട്സ്കി

Bജീൻ പിയാഷെ

Cവില്യം വൂണ്ട്

Dജെറോം എസ് ബ്രൂണർ

Answer:

B. ജീൻ പിയാഷെ

Read Explanation:

  • സ്വന്തം കുട്ടികളെ നിരീക്ഷിച്ച് ശിശു വികാസത്തെ സംബന്ധിച്ച് ആധുനികവും വ്യക്തവുമായ ഗ്രന്ഥങ്ങൾ രചിച്ച മനശാസ്ത്രജ്ഞൻ - ജീൻ പിയാഷെ 
  • ഭാര്യയായ വാലെന്റിനയുടെ സഹായത്തോടെ സ്വന്തം മക്കളായ ജാക്വലിൻ, ലൂസിയാന, ലോറൻറ് എന്നിവരെ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനത്തെക്കുറിച്ചുള്ള പല നിഗമനങ്ങളും രൂപപ്പെടുത്തിയത്.

Related Questions:

ആശയ സമ്പാദന മാതൃകയുടെ വക്താവ്?
Which of the following is a behavioral problem often seen in adolescents?
What does Vygotsky’s term Zone of Proximal Development (ZPD) refer to?
Adolescents often experience mood swings due to:
പ്രത്യക്ഷത്തിന്റെ അടിസ്ഥാനം സമഗ്രതയാണെന്ന് പ്രസ്താവിച്ച മനശാസ്ത്ര വാദം ?