Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?

Aമെറ്റാ

Bബൈദു

Cസ്‌നാപ്

Dട്വിറ്റെർ

Answer:

A. മെറ്റാ

Read Explanation:

ട്വിറ്ററിന്റെ പുതിയ പേര് - X


Related Questions:

ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി വേദിയായ രാജ്യം :
ബാൻറ്റ് സോ മെഷീനിൻറ്റെ സൈസ് നിർണ്ണയിക്കുന്നത് അതിൻറ്റെ _______ നെ അടിസ്ഥാനമാക്കിയാണ്.
ശാസ്ത്രീയ പഠനരീതിയിലെ ആദ്യ ഘട്ടം ഏത് ?
2026-ൽ, ഇന്ത്യയിലെ ആദ്യകാല ക്വാണ്ടം കമ്പ്യൂട്ടറുകളിൽഒന്ന്സ്ഥാപിക്കാൻIBM പദ്ധതിയിട്ടതായി പ്രഖ്യാപിച്ച സ്ഥലം താഴെപ്പറയുന്നവയിൽഏതാണ്?
Anglo-American (AA) code was published in the year :