Challenger App

No.1 PSC Learning App

1M+ Downloads
സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?

Aവായഭാഗത്തു

Bതലഭാഗത്തു

Cകൈകളിൽ

Dവാൽഭാഗത്തു

Answer:

D. വാൽഭാഗത്തു

Read Explanation:

ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് നോട്ടോകോർഡ് ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം നോട്ടോകോർഡിന്റെ സാന്നിധ്യമാണ് ഫൈലം കോർഡേറ്റയിലെ മുന്ന് സബ് ഫൈലങ്ങളാണ് യൂറോ കോർഡേറ്റ ,സെഫാലോ കോർഡേറ്റ ,വെർട്ടിബ്രേറ്റ എന്നിവ. ഇവയിൽ വ്യത്യസ്ത തരത്തിലാണ് നോട്ടോകോർഡ് കാണപ്പെടുന്നത് സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ വാൽഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു


Related Questions:

ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് ___________?
Which Kingdom in Whittaker's five-kingdom classification includes unicellular eukaryotes?
സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്ന യൂക്കാരിയോട്ടുകൾ?
ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ,ബാഹ്യാസ്ഥികൂടം ഉള്ള, കൊഞ്ച് ,പാറ്റ ,ഞണ്ട് തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു
ചൂട് നീരുറവകൾ,ലവണ ങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ?