Challenger App

No.1 PSC Learning App

1M+ Downloads
ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ,ബാഹ്യാസ്ഥികൂടം ഉള്ള, കൊഞ്ച് ,പാറ്റ ,ഞണ്ട് തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു

Aആർത്രോപോഡ

Bപൊറിഫെറ

Cഅനാലിഡ

Dനിമറ്റോഡ

Answer:

A. ആർത്രോപോഡ

Read Explanation:

ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു ആർത്രോപോഡ ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ഉള്ള ജീവികൾ .ബാഹ്യാസ്ഥികൂടം ഉണ്ട്. ഉദാഹരണം :കൊഞ്ച് ,പാറ്റ ,ഞണ്ട്


Related Questions:

സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?
താലസ് എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിൽ ഉയർന്ന സസ്യങ്ങളുടേത് പോലുള്ള വേരോ ഇലയോ കാണ്ഡമോ കാണപ്പെടാത്ത സ്പൈറോഗൈറ ,സർഗാസം എന്നീ സസ്യങ്ങൾ കിങ്ഡം പ്ലാന്റയുടെ ഏത് ഡിവിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
നീണ്ടുരുണ്ട ശരീരമുള്ള വിരകൾഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?