Challenger App

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തെ എത്ര തട്ടുകളായിട്ടാണ് വിഭജിച്ചിരുന്നത് ?

Aരണ്ട്

Bമൂന്ന്

Cനാല്

Dആറ്

Answer:

B. മൂന്ന്

Read Explanation:

ഫ്രഞ്ച് സാമൂഹികവ്യവസ്ഥിതി

  • പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തെ മൂന്ന് തട്ടുകളായി (എസ്റ്റേറ്റുകൾ) വിഭജിച്ചിരുന്നു.

  • പുരോഹിതർ ഒന്നാം എസ്റ്റേറ്റിലും, പ്രഭുക്കൾ രണ്ടാം എസ്റ്റേറ്റിലും, സാധാരണക്കാർ മൂന്നാം എസ്റ്റേറ്റിലുമാണ് ഉൾപ്പെട്ടിരുന്നത്.


Related Questions:

ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ദൈവനിഷേധിയായ തത്വചിന്തകനായിരുന്നു വോൾട്ടയർ
  2. അദ്ദേഹം ആക്ഷേപഹാസ്യകാരനായ ഒരു മനുഷ്യസ്നേഹിയായിരുന്നു
  3. തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു
    ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?
    1789-ൽ ഫ്രാൻസിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേരെന്തായിരുന്നു?
    ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?