App Logo

No.1 PSC Learning App

1M+ Downloads
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?

Aആൻഡേർസൺ പീറ്റർസ്

Bജൂലിയൻ വെബ്ബർ

Cഅർഷാദ് നദീം

Dജാൻ സെലേസി

Answer:

C. അർഷാദ് നദീം

Read Explanation:

പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞ് വെള്ളി നേടി. ഓഗസ്റ്റ് 8 വ്യാഴാഴ്ച പാരീസിൽ നടന്ന ഗെയിംസിൽ 92.97 മീറ്റർ ഒളിമ്പിക്‌സ് റെക്കോർഡോടെ പാക്കിസ്ഥാൻ്റെ അർഷാദ് നദീം സ്വർണം നേടി.


Related Questions:

2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?
With which of the following sports is Mahesh Bhupathi associated?
2023 അണ്ടർ - 21 ARCHERY WORLD YOUTH CHAMPIONSHIP (അമ്പെയ്തത്)ൽ COMPOUNDED ARCHERY പുരുഷ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആര് ?
പുരുഷന്മാരുടെ ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം ?