Challenger App

No.1 PSC Learning App

1M+ Downloads
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :

Aഅത്ലറ്റിക്സ്

Bലോങ് ജംപ്

Cടെന്നീസ്

Dബാഡ്മിന്റൺ

Answer:

D. ബാഡ്മിന്റൺ


Related Questions:

2025 നവംബറിൽ തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 10 വിഭാഗത്തില്‍ വിജയിയായ മലയാളി
ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?
ഈജിപ്തിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ (2025) വെങ്കല മെഡൽ നേടിയ മലയാളി താരം?
കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?