Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ സ്വർണം നേടിയത്?

Aആൻജും മോദ്ഗിൽ

Bഹീന സിദ്ദു

Cമനു ഭാക്കർ

Dസിഫ്റ്റ് കൗർ സമ്ര

Answer:

D. സിഫ്റ്റ് കൗർ സമ്ര

Read Explanation:

•വേദി -കസാക്കിസ്ഥാനിലെ ഷിംകെന്റ്


Related Questions:

2025 ലെ ഐഎസ്എസ്‌എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
2025 നവംബറിൽ, ഇന്ത്യയുടെ ഫിഫ റാങ്ക്?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?