App Logo

No.1 PSC Learning App

1M+ Downloads
വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് ----.

Aഫോട്ടോസിന്തസിസ്

Bകാർബണൈസേഷൻ

Cഇല്ലുമിനേഷൻ

Dഡിസ്കാർബണേഷൻ

Answer:

B. കാർബണൈസേഷൻ

Read Explanation:

കാർബണൈസേഷൻ (Carbonisation):

  • വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് കാർബണൈസേഷൻ (Carbonisation).


Related Questions:

കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളെ --- എന്നു പറയുന്നു.
ആൽക്കീനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.
കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.
നാഫ്തലിൻ ഘടനയിൽ രണ്ട് --- വലയങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്നു.
മൂലകങ്ങളുടെയും സംയുക്തങ്ങളുടേയും നാമകരണം, അറ്റോമിക മാസിന്റെയും, ഭൗതിക സ്ഥിരാങ്കങ്ങളുടേയും ഏകീകരണം, നൂതന പദങ്ങളുടെ അംഗീകാരം എന്നിങ്ങനെ നിരവധി വസ്തുതകൾ, ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?