Challenger App

No.1 PSC Learning App

1M+ Downloads
ആഫ്ബാ തത്വത്തിൽ, 5p ഓർബിറ്റലിന് ശേഷം ഇലക്ട്രോണുകൾ ഏത് ഓർബിറ്റലിലേക്ക് പ്രവേശിക്കുന്നു?

A6p

B5d

C4f

D6s

Answer:

D. 6s

Read Explanation:

  • ഊർജ്ജ ക്രമം: 4d<5p<6s. 5p നിറഞ്ഞതിന് ശേഷം, അടുത്തത് 6s ആണ്.


Related Questions:

Isotones have same
ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് ആര് ?
ആറ്റം കണ്ടെത്തിയത് ആര്?
Scientist who found that electrons move around nucleus in shell?
ആഫ്ബാ തത്വപ്രകാരം, ഓർബിറ്റലുകളുടെ ഊർജ്ജം നിർണ്ണയിക്കുന്നതിനുള്ള പ്രധാന നിയമം ഏതാണ്?