App Logo

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 14 ആയാൽ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A14

B12

C16

D10

Answer:

A. 14

Read Explanation:

  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണവും ഇലക്ട്രോണുകളുടെ എണ്ണവും തുല്യമാണ് .


Related Questions:

ബോർ ആറ്റം മോഡൽ അനുസരിച്ച്, ഒരു ഇലക്ട്രോൺ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്നത് ഏത് ഓർബിറ്റുകളിലൂടെയാണ്?
What will be the number of neutrons in an atom having atomic number 35 and mass number 80?
ആറ്റം കണ്ടുപിടിച്ചത് ആര് ?
ആറ്റത്തിൻ്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ