App Logo

No.1 PSC Learning App

1M+ Downloads
F(x) = 2x-5 എന്ന ഏകദത്തിൽ F(-3) എത്രയാണ് ?

A11

B-11

C1

D2

Answer:

B. -11

Read Explanation:

F(x) = 2x-5 F(-3) = 2 x -3 -5 = -11


Related Questions:

X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
താഴെ തന്നിരിക്കുന്നവയിൽ പരിമിതഗണമേത്
MONDAY എന്ന വാക്കിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ചുള്ള ക്രമീകരണത്തിൽ സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന എത്ര വാക്കുകൾ ഉണ്ടാകും ?
Write in tabular form : The set of all letters in the word TRIGNOMETRY
n അംഗങ്ങളുള്ള ഒരു ഗണത്തിൽ എത്ര ബന്ധങ്ങൾ ഉണ്ടാകും ?