ദീർഘദൃഷ്ടിയുള്ള (Long-sightedness) ഒരാളുടെ കണ്ണിൽ പ്രതിബിംബം സാധാരണയായി എവിടെയാണ് രൂപപ്പെടുന്നത്?Aറെറ്റിനയുടെ മുന്നിൽBറെറ്റിനയുടെ പിന്നിൽCഐറിസിൽDലെൻസിൽAnswer: B. റെറ്റിനയുടെ പിന്നിൽ Read Explanation: ദീർഘദൃഷ്ടിയുള്ള ഒരാൾക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല. ഈ അവസ്ഥയിൽ പ്രതിബിംബം റെറ്റിനയിൽ കൃത്യമായി രൂപപ്പെടുന്നതിനു പകരം റെറ്റിനയുടെ പിന്നിലായാണ് രൂപപ്പെടുന്നത്. Read more in App