Challenger App

No.1 PSC Learning App

1M+ Downloads

ചിത്രത്തിൽ, ABCD ഒരു സമഭുജ സാമാന്തരികമാണ്. AC = 8 സെ. മീ, BD = 6 സെ. മീ ആയാൽ, ABCD യുടെ പരപ്പളവ് എന്ത് ?

1000112155.jpg

A24 ച സെ മീ

B36 ച സെ മീ

C48 ച സെ മീ

D96 ച സെ മീ

Answer:

A. 24 ച സെ മീ

Read Explanation:

പരപ്പളവ്= 1/2 × d1× d2 = 1/2 × 8 × 6 = 24 ച സെ മീ


Related Questions:

ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?

If x = √7, determine the value of x + 1/x.
A triangle has sides of length 5 cm, 7 cm and 10 cm. Find the area of the triangle (in cm²).

A clay cylinder of height 42 cm is converted into a cone of the same radius as that of the cylinder. If the volume of the cylinder is 52,800 cm3 , then the radius (in cm) of the cone is:(Use π =22/7)

ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?