Challenger App

No.1 PSC Learning App

1M+ Downloads

ചിത്രത്തിൽ ബാറ്ററിയുമായി ഘടിപ്പിക്കാൻ കോയിൽ C 2 ഉപയോഗിച്ചിരിക്കുന്നു . C 2 വിലെ സ്ഥിര വൈദ്യുതി സ്ഥിരമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു .C 2 കോയിൽ C 1ന്റെ അടുത്തേക്ക് ചലിപ്പിക്കുമ്പോൾ മാത്രമേ ഗാൽവനോമീറ്റർ വിഭ്രംശം കാണിക്കുന്നുള്ളൂ .C 1ഇൽ വൈദ്യുതി പ്രവാഹം പ്രേരിതമാക്കപ്പെട്ടു എന്നാണ് ഇതു കാണിക്കുന്നത് .C 2നെ C 1 ഇൽ നിന്നുംദൂരേക്ക് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ എതിർ ദിശയിൽ വിഭ്രംശം കാണിക്കുന്നു .ഇവിടെ C 2 ചലനത്തിലായിരിക്കുമ്പോൾ മാത്രമേ വിഭ്രംശം നില നിൽക്കുന്നുള്ളൂ .ഇവിടെ കോയിലുകൾ തമ്മിലുള്ള ഏത് തരം ചലനമാണ് വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നത് ?

Screenshot 2025-03-03 201304.png

Aകോയിലുകൾ തമ്മിലുള്ള സരള ഹാർമോണിക ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു

Bകോയിലുകൾ തമ്മിലുള്ള ആപേക്ഷിക ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു

Cകോയിലുകൾ തമ്മിലുള്ള ദോലന ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു

Dകോയിലുകൾ തമ്മിലുള്ള ലഘു ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു

Answer:

B. കോയിലുകൾ തമ്മിലുള്ള ആപേക്ഷിക ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു

Read Explanation:

ചിത്രത്തിൽ ബാറ്ററിയുമായി ഘടിപ്പിക്കാൻ കോയിൽ C 2 ഉപയോഗിച്ചിരിക്കുന്നു . C 2 വിലെ സ്ഥിര വൈദ്യുതി സ്ഥിരമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു .C 2 കോയിൽ C 1ന്റെ അടുത്തേക്ക് ചലിപ്പിക്കുമ്പോൾ മാത്രമേ ഗാൽവനോമീറ്റർ വിഭ്രംശം കാണിക്കുന്നുള്ളൂ .C 1ഇൽ വൈദ്യുതി പ്രവാഹം പ്രേരിതമാക്കപ്പെട്ടു എന്നാണ് ഇതു കാണിക്കുന്നത് .C 2നെ C 1 ഇൽ നിന്നുംദൂരേക്ക് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ എതിർ ദിശയിൽ വിഭ്രംശം കാണിക്കുന്നു .ഇവിടെ C 2 ചലനത്തിലായിരിക്കുമ്പോൾ മാത്രമേ വിഭ്രംശം നില നിൽക്കുന്നുള്ളൂ . ഇവിടെയും കോയിലുകൾ തമ്മിലുള്ള ആപേക്ഷിക ചലനം വൈദ്യുത പ്രവാഹത്തെ പ്രേരിതമാക്കുന്നു


Related Questions:

Screenshot 2025-03-03 at 21-51-22 Physics Part 1.pdf.png

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം പ്രതലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന്തിക മണ്ഡലത്തിന്റെ പരിണാമവും ദിശയും വ്യത്യസ്തമാണെങ്കിൽ ,ആ പ്രതലത്തിൽ കൂടിയുള്ള കാന്തിക ഫ്ളക്സ് ?

ഫാരഡെയുടെ വൈദ്യുത കാന്തിക പ്രേരണ നിയമത്തിന്റെ സൂത്രവാക്യം ?
അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും സ്മിത്ത് സോണിയാണ് സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടറും ആയിരുന്നു ശാസ്ത്രജ്ഞൻ ?

ചിത്രത്തിൽ ഗാൽവനോമീറ്റർ G യുമായി ബന്ധിപ്പിച്ചിരിക്കുന്ന C1 എന്ന കോയിൽ ചിത്രീകരിച്ചിരിക്കുന്നു .ഒരു ബാർ കാന്തത്തിന്റെ ഉത്തര ധ്രുവം കൊയിലിന്റെ അടുത്തേക്ക് കണ്ടു വരുമ്പോൾ ഗാൽവനോമീറ്ററിന്റെ സൂചി വിഭ്രംശിക്കുന്നു.ഈ പരീക്ഷണത്തിൽ കാന്തത്തിന്റെ ചലനമനുസരിച്ചു ഗാൽവനോമീറ്ററിൽ വിഭ്രംശം സംഭവിക്കുന്നത് എന്ത് കൊണ്ട്?

Screenshot 2025-03-03 114434.jpg

Screenshot 2025-03-03 201304.png

ചിത്രത്തിൽ ബാറ്ററിയുമായി ഘടിപ്പിക്കാൻ കോയിൽ C 2 ഉപയോഗിച്ചിരിക്കുന്നു . C 2 വിലെ സ്ഥിര വൈദ്യുതി സ്ഥിരമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു .C 2 കോയിൽ C 1ന്റെ അടുത്തേക്ക് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ വിഭ്രംശം കാണിക്കുന്നതെന്ത് ?